ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍

കുരുതി
കരിംകുരുതി
ദേവീ പൂജ
പ്രീതി പൂജ
മഹാഗണപതിഹോമം
രക്തപുഷ്പാഞ്ജലി
ഭഗവതി സേവ
ശത്രു സംഹാരപൂജ
മണി പൂജ
സ്വയം വരപുഷ്പാഞ്ജലി
വിദ്യാഗോപാലം
കടും പായസം
ഭാഗ്യസൂക്ത പുഷ്പാഞ്ജലി
സ്വയം വരപുഷ്പാഞ്ജലി
നെയ്യ് വിളക്ക്
ഐക്യമത്യസുക്ത പുഷ്പാഞ്ജലി
കാര്യസിദ്ധിപൂജ
മുടികുത്ത്
അടിമ
ദ്യഷ്ടിദോഷ നിവാരണ പൂജ
സന്താനഗോപാലം
മഹാമ്യത്യഞ്ജയം

പ്രസാദം

അറുനാഴി പായസം
കടുംപായസം
പാല്‍പായസം